ചിങ്ങം 1 : കർഷകദിനം
ചിങ്ങം ഒന്ന്... നന്മ നിറഞ്ഞ ഐശ്വര്യപൂർണ്ണമായ നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ.... സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ് ചിങ്ങമാസം. മാസത്തിന്റെ ആരംഭദിനമായ ഇന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു...മഴക്കോളു മാറി മാനം തെളിയുന്ന മാസമാണെങ്കിലും മാനവും മനസുമെല്ലാം ഒരുപോലെ ഇരിക്കുന്നു. പ്രതികൂല സാഹചര്യത്തിലും കാർഷികവൃത്തി ഉപേക്ഷിക്കാത്ത കർഷകർക്ക് നന്മനിറഞ്ഞ കർഷക ദിനാശംസകൾ...
Comments
Post a Comment