World Health Day 2021


 

         ലോക ആരോഗ്യ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് Cultural minister Sneha സംസാരിച്ചു

    
                                    
                                    സ്വാഗതം Education minister ജിൻസി അറിയിച്ചു




റിയ അധ്യക്ഷ പദവി അലകരിച്ച് സംസാരിച്ചു


ആരോഗ്യ പ്രവർത്തകരുടെ ബഹുമാന സൂചകമായി എല്ലാവരും ഒരു നിമിഷം മൗന പ്രാര്ത്ഥനയിൽ മുഴുകി



ആരോഗ്യ മന്ത്രി Frankline മുഖ്യസന്ദേശം നൽകി


ആരോഗ്യ മന്ത്രി അബിലീൻ ആശംസകൾ അറിയിച്ചു


Video presentation by Maths club




Quiz by science club


സോഷ്യൽ സയൻസ് ക്ലബ്ബ് How to improve mentel health എന്ന വിഷയത്തിൽ ചർച്ച നടത്തി



Memory test Game by language Club



ആരോഗ്യ ദിനത്തെപറ്റി Annie miss സംസാരിച്ചു






Vote of thanks by Jyothy krishna



Comments

Post a Comment

Popular Posts